സ്‌കൂൾ/കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ (ഫോം 14) വിദ്യാർത്ഥി അഡ്മിഷൻ നേടിയ സ്‌കൂളിൽ 21ന് വെകുന്നേരം 4നകം സമർപ്പിക്കണം.

സ്‌കൂളുകളിലെ ഓരോ കോഴ്സിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Share news
error: Content is protected !!
Scroll to Top