സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നലത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു .
സ്വര്‍ണ്ണത്തിന് ഇന്നലെ ഗ്രാമിന് 75 രൂപ വര്‍ധിച്ചിരുന്നു .
പവന് 600 രൂപയാണ് വര്‍ധിച്ചുവരുന്നത് ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി.പവന് 39,000 രൂപയുമാണ് വില.ഇന്നത്തെ വില തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല ഒരു ഗ്രാം വെള്ളി നിലവില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമാണ് വില .
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




