കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിലയിടിയുന്ന സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച വീണ്ടും വില കുറഞ്ഞു. ഗ്രാമിന് പത്ത് രൂപയും, പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,600 രൂപയും ഒരു ഗ്രാമിന് 2575 രൂപയുമാണ് നിലവിലെ വില.
അതേസമയം വരും ദിവസങ്ങളില്‍ സ്വര്‍ണ്ണ വില 20,000 ത്തിന് താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




