ബസ്ചാര്‍ജ് വര്‍ദ്ധന പുനഃപരിശോധിക്കണം; ഹൈക്കോടതി

Kerala-High-Court-Newskeralaകൊച്ചി: ബസ് ചര്‍ജ് മിനിമം 7 രൂപ ആക്കി വര്‍ദ്ധിപ്പിച്ചതിലെ അപാകത പരിശോധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ അപാകത ഗതാഗത സെക്രട്ടറി പരിശോധിക്കണം. അതേസമയം എന്ത് ശാസ്ത്രീയ അടിത്തറയിലാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതെന്നും കോടതി ചോദിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനവിലെ അപാകത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Share news
error: Content is protected !!
Scroll to Top