കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

goldgoldകോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കോഴിക്കോട് സ്വദേശിയായ ഷമീറില്‍ നിന്നാണ് കസ്റ്റം അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top