ഡീസല്‍ പ്രതിമാസ വിലവര്‍ദ്ധന തുടരും

diesel-price_350_091312082603 ദില്ലി : ഡീസലിന്റെ പ്രതിമാസമുള്ള 50 പൈസയുടെ വിലവര്‍ദ്ധന തുടരുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍. എണ്ണകമ്പനികള്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രതിമാസ വിലവര്‍ദ്ധന ഒഴിവാക്കാനുള്ള സാധ്യതയില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

അതേസമയം ഡീസലിന് 4 രൂപ 41 പൈസ നഷ്ടം നേരിടുന്നു എന്നാണ് എണ്ണ കമ്പനികളുടെ വാദം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രതിമാസം വിലവര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അനുവാദം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top