HIGHLIGHTS : Gold price has increased in the state
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5470 രൂപയും.

രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ 200 രൂപയുടെ കുറവ് സ്വര്‍ണവിലയില്‍ ഉണ്ടായി.
മാര്‍ച്ച് 18 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയായ 44,240 രൂപയിലെത്തിയിരുന്നു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക