സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14,175 രൂപയാണ് വില.

വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top