സ്വര്‍ണവില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 840 രൂപ കുറഞ്ഞ് 73,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ കുറഞ്ഞ് 9,200 രൂപയുമാണ് ഇന്നത്തെ വില.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് പിന്നാലെ വലിയ രീതിയില്‍ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില താഴോട്ട് പോയിരിക്കുന്നത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top