ജില്ലാ റോളര്‍ സ്‌കേറ്റിംഗ് പരപ്പനാട് വാക്കേഴ്‌സ് താരത്തിന് ഗോള്‍ഡ് മെഡല്‍

പരപ്പനങ്ങാടി : എടരിക്കോട് വെച്ച് നടന്ന ജില്ലാ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 7 to 9 കാറ്റഗറിയില്‍ 500 മീറ്റര്‍ റോഡ് ഇന്‍ലൈന്‍ , മത്സരത്തില്‍ പാലത്തിങ്ങല്‍ പി കെ മുഹമ്മദ് ഇജ്‌ലാന്‍ ഗോള്‍ഡ് മെഡല്‍ നേടി.

കൂടാതെ എടപ്പാളില്‍ വെച്ച് നടന്ന 1000 മീറ്റര്‍ റിംഗ് മല്‍സരത്തില്‍ ബ്രോണ്‍സ് മെഡലും നേടിയിട്ടുണ്ട്. പരപ്പനാട് വാക്കേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി താരവും പി കെ റിയാസ് ആയിഷ മോള്‍ എന്ന ദമ്പതികളുടെ മകനുമാണ്. ഫാത്തിമ മിന്‍ഹ, നജ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

 

Share news
error: Content is protected !!
Scroll to Top