മൂന്ന് ശതമാനം പലിശക്ക് പ്രവാസികുടംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ സ്വര്‍ണ്ണവായ്പ

തിരുവനന്തപുരം ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസികള്‍ക്ക പ്രത്യേക വായ്പ പദ്ധതിയൊരുക്കി കേരളാ ബാങ്ക്. മുന്ന് ശതമാനം പലിശ നിരക്കിലാണ് വായ്പ. 50,000 രൂപ വരെയായിരിക്കും നല്‍കുക.

ഇന്‍ഷ്വൂറന്‍സ് ചാര്‍ജ്ജ, പ്രൊസസിങ്ങ് ചാര്‍ജ്ജ് എന്നിവ ഈ വായ്പക്ക് ഈടാക്കില്ല.

നാല് മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top