തിരൂരങ്ങാടി: ദേശീയപാത കൂരിയാട് വയലില്‍ തീപിടിച്ചു
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വയലിലെ ഉണക്ക പുല്ലിനാണ് തീപിടിച്ചത്. കൂരിയാട് ദേശീയപാതക്ക് അരികില്‍ പഴകിയ മാലിന്യങ്ങള്‍ക്കാണ് ആ
ദ്യം തീപിടിച്ചതെന്ന് കരുതുന്നു
തീ ഉയര്‍ന്നതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് വേങ്ങര തിരൂരങ്ങാടി എസ് ഐമാരായ സത്യനാദന്‍ മനാട്ട്, എംപി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കൂരിയാട് വാട്ടര്‍ സര്‍വീസില്‍ നിന്ന് വെള്ളമെത്തിച്ച് തീ കെടുത്തി.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



