കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരുകിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. പോലീസാണ് 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവിനെ പിടികൂടിയത്.

മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29 )ആണ് പോലീസിന്റെ പിടിയിലായത് .

ഇയാളില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top