Section

malabari-logo-mobile

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മലപ്പുറം, കാസര്‍കോട്, പാലക്കാട് സ്വദേശികളില്‍ നിന്നാണ് ഒരു കോടി എണ്‍പത് ലക്ഷം രൂ...

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മലപ്പുറം, കാസര്‍കോട്, പാലക്കാട് സ്വദേശികളില്‍ നിന്നാണ് ഒരു കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്.

കാസര്‍കോട് സ്വദേശിയില്‍ നിന്നും ഒരുകിലോ സ്വര്‍ണ്ണവും, പാലക്കാട് മണ്ണാര്‍കാട് സ്വദേശിയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണ്ണവും, മലപ്പുറം പുളിക്കല്‍ സ്വദേശിയില്‍ നിന്ന് എണ്ണൂറ് ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!