കരിപ്പൂരില്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പിടികൂടി

കരിപ്പൂര്‍: വിമാനത്താവളം വഴി മൊബൈല്‍ കവറിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 60 ഗ്രാം സ്വര്‍ണവും ഏഴ് മൊബൈല്‍ ഫോണും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസ് (24) ആണ് പിടിയിലായത്.

ദുബായില്‍നിന്ന് ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 3,08,700 രൂപ വിലവരുന്നതാണ്സ്വര്‍ണം.

Share news
error: Content is protected !!
Scroll to Top