അനധികൃത മദ്യം പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളിലൊരാള്‍ പിടിയില്‍. 25 വര്‍ഷം മുമ്പ് തേഞ്ഞിപ്പലം പൊലീസ് രജി സ്റ്റര്‍ ചെയ്ത കേസിലാണ് തലശ്ശേരി പുന്നാല്‍ അടിയങ്കരനെവിടെ വീട്ടില്‍ സുബൈര്‍ പിടിയിലായത്.
മറ്റൊരു പ്രതി തലശ്ശേരി തച്ചറക്കല്‍ കണ്ണോത് മുഹമ്മദ് അക്ബര്‍ ഒളിവിലാണ്.
276 കുപ്പി മദ്യം മാഹിയില്‍ നിന്ന് കടത്തിയതാണ് കേസ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




