പരപ്പനങ്ങാടി: ജിഎല്‍പിഎസ് ചെട്ടിപ്പടിയില്‍ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായി ഓണകളികളും ഒണപ്പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ പരിപാടി ഉദ്ഘാടനം ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




