ജി എൽ പി സ്കൂൾ വട്ടപ്പറമ്പ് ശുചീകരിച്ചു

HIGHLIGHTS : GLP School Vattaparamba cleaned

cite

കടലുണ്ടി : മഴക്കാല രോഗ ശുചീകരണവും, സ്കൂൾ തുറക്കുന്നതിൻ്റെയും ഭാഗമായി ഗവ. എൽപി സ്കൂൾ വട്ടപ്പറമ്പും പരിസരവും ശുചീകരിച്ചു. ഫിനിക്സ് കലാകായിക സാംസ്കാരിക സംഘടന വട്ടപ്പറമ്പിൻ്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.

സെക്രട്ടറി എം കെ സുബൈർ, ജോ.സെക്രട്ടറി എൻ പ്രജീഷ് കുമാർ, ടി ആദിൽ ഷമീം,പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ്, പി സിദ്ധിക്ക് എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!