ഗിരീഷ്കുമാർ(55) നിര്യാതനായി

വള്ളിക്കുന്ന്‌:അരിയല്ലൂർ-രവിമംഗലം മഹാവിഷ്ണുക്ഷേത്രത്തിനു സമീപം പരേതനായ മങ്ങാട്ട് രാവുണ്ണിനായരൂടെ മകൻ ആലുക്കൽ ഗിരീഷ്കുമാർ(55) നിര്യാതനായി .ഭാര്യ: ബീന.മക്കൾ- വൈശാഖ്, ദേവിക. സഹോദരങ്ങൾ: അച്ചുതാനന്ദൻ, വിശ്വനാഥൻ, ഇന്ദുലത,പ്രഭ.സംസ്കാരം വ്യാഴ്ഴ്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ

Share news
error: Content is protected !!
Scroll to Top