
പരപ്പനങ്ങാടി :-ഉള്ളണം തയ്യിലപ്പടിയിലെ പുത്തലത്ത് എരഞ്ഞിക്കാളിയില്‍ പരേതനായ ശ്രീധരന്റെ മകള്‍ ഗീത (59) നിര്യാതയായി. അമ്മ: സരോജിനി
സഹോദരങ്ങള്‍: സുരേന്ദ്രന്‍ ,ഉഷാകുമാരി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


