ഗെയിറ്റ്മാന്‍ നിയമനം: വിമുക്തഭടന്മാരുടെ അപേക്ഷ ക്ഷണിച്ചു

സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ലെവല്‍ ക്രോസിങ് ഗെയിറ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗെയിറ്റ്മാന്‍മാരായി ജോലി ചെയ്യുന്നതിന് വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡിസംബര്‍ 23ന് 50 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഡിസംബര്‍ 26നകം ലഭിക്കണം. ഫോണ്‍ – 0483 2734932.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top