വിമുക്ത ഭടന്മാര്‍ക്ക് ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം:ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ കീഴിലുള്ള ദേശീയ/അന്തര്‍ദ്ദേശീയ വ്യക്തിഗത കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്ത ഭടന്മാര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഡിസംബര്‍ 26നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0483 2734932.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top