കഞ്ചാവ്‌ കേസിലെ പ്രതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപ്പോയി

മഞ്ചേരി:  കഞ്ചാവ്‌ കേസിലെ പ്രതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ചികിത്സക്കിടെ കസ്‌റ്റഡിയില്‍ നിന്നും ചാടിപ്പോയി. ആലിപ്പറമ്പ്‌ കുന്നത്‌ സ്വദേശി കാളിപ്പാടന്‍ യൂസഫ്‌ (23) ആണ്‌ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്‌.

ഇയാള്‍ കാളികാവ്‌ പോലീസ്‌ സ്‌റ്റേഷനിലെ എന്‍ഡിപിഎസ്‌ കേസില്‍ പ്രതിയാണ്‌. ഇയാളെ 4 ദിവസമായി ഇയാള്‍ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

Share news
error: Content is protected !!
Scroll to Top