കൂടത്തിങ്കല്‍ ഗംഗാധരന്‍ (86) നിര്യാതനായി

Gangadharan (86) passed away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി : അഞ്ചപ്പുരയില്ലെ കൂടത്തിങ്കല്‍ ഗംഗാധരന്‍ (86) നിര്യാതനായി, റിട്ട.മുന്‍സിഫ് കോടതി ജീവനക്കാരനായിരുന്നു.എസ്എന്‍ഡിപി യോഗം മുന്‍ – സെക്രട്ടറി, പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മക്കള്‍ സുധ, സുജയ,സുനില്‍,സുധീഷ്, സുസ്മിത
മരുമക്കള്‍ : ശിവദാസന്‍,,ദാസന്‍, ജഗദീഷ്, ജയപ്രകാശ്.
സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •