
പരപ്പനങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ നഗരസഭാ പരിസരത്ത് വച്ച് വിതരണ ഉദ്ഘാടന കര്‍മ്മം നഗരസഭ ചെയര്‍മാന്‍ പി. പി ഷാഹുല്‍ അമീദ് നിര്‍വഹിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബി.പി സാഹിദ അധ്യക്ഷതവഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ സുഹറ വി.കെ, കെ.പി മുഹ്‌സിന, സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍മാരായ ബേബി അച്യുതന്‍, കെ ഷഹര്‍ബാനു, ജുബൈരിയ കുന്നുമ്മല്‍, ഉമ്മുക്കുല്‍സു പി.പി, അബ്ദുല്‍ റസാക്ക് തലക്കലകത്ത്, പി വി മുസ്തഫ, ടി ആര്‍ അബ്ദുല്‍ റസാഖ്, ഇ.ടി സുബ്രഹ്‌മണ്യന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്‌ന എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




