Section

malabari-logo-mobile

രാജ്യത്ത് പെട്രോൾ വില ഇന്നും വർധിച്ചു

HIGHLIGHTS : fuel prices continue to rise

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയില്‍ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു.

ഇന്ത്യയില്‍ പെട്രോള്‍ വില ഇന്നും കൂടി. ഇന്ന് വര്‍ധിച്ചത് ലിറ്ററിന് 30 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 102.06 രൂപ കടന്നു.

sameeksha-malabarinews

ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!