കുതിച്ചുയര്‍ന്ന് ഇന്ധനവില

കൊച്ചി : സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ 11ാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 0.2 പൈസയും ഡീസല്‍ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസല്‍ വില 86.29 രൂപയുമായി.

 

Share news
error: Content is protected !!
Scroll to Top