താനൂർ: മത്സ്യവിതരണ തൊഴിലാളികൾക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
രജിസ്ട്രേഷൻ ചെയ്യുന്നതിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴിൽ കാർഡ്, ബാങ്ക് പാസ്ബുക്ക്, എൽ.എസ്.ജി.ഡി പേര്, വാർഡ് നമ്പർ, വാട്സ്ആപ്പ് മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ തയ്യാറാക്കിയ അപേക്ഷ 9497715580 എന്ന മേഖല ഓഫീസിലെ വാട്സ്ആപ്പ് നമ്പറിലേക്ക് ഫെബ്രുവരി 28 മുൻപ് അയക്കാവുന്നതാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




