സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ്

പരപ്പനങ്ങാടി:പെന്‍ഷനേഴ്സ് ലീഗ് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ഇന്ന്. കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഇന്ന് (ഞായര്‍) 8.30 ന് സൂപ്പികുട്ടി നഹാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്‍മന്ത്രിപി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും നസിയ ഹോസ്പിറ്റല്‍ ചെട്ടിപ്പടിയുമായി സഹകരിച്ചാണ് ക്യാമ്പ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top