സൗജന്യ ശ്രവണ പരിശോധന ക്യാമ്പ്

പരപ്പനങ്ങാടി: വിഷ് സ്പീച്ച് ആന്റ് ഹിയറിംഗ് സെന്ററിന്റെയും പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ മദര്‍ പി. ടി.എയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനമായ മാര്‍ച്ച് – 3 ന് കൊടക്കാട് ബധിര വിദ്യാലയത്തില്‍ വെച്ച് വിദഗ്ദരായ ഓഡിയൊളജിസ്റ്റുകളുടെ നേതൃത്വത്തില്‍ സൗജന്യ ശ്രവണ പരിശോധന ക്യാമ്പ് നടത്തുന്നു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 1-ന് മുമ്പ് 9847761740 , 9287444777 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top