സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ യുവചേതന സാംസ്‌കാരിക വേദി കുപ്പിവളവും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഞായര്‍ രാവിലെ 9 മണി മുതല്‍ 2 മണി വരെ ആനപ്പടി ഗവ: എല്‍പി സ്‌കൂളില്‍ വെച്ച് നടക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി .പി ശശിധരന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യും.

രജിസ്‌ട്രേഷന് 9895601284- നമ്പരില്‍ബന്ധപ്പെടുക.

Share news
error: Content is protected !!
Scroll to Top