പരപ്പനങ്ങാടി എൽ.ബി.എസ് സെന്റെറിൽ സൗജന്യ ഡാറ്റാ എൻട്രി ക്ലാസുകൾ

പട്ടികജാതി വിഭാഗക്കാർക്കായി  എൽ.ബി.എസ് സെന്റെറിൽ സൗജന്യ ഡാറ്റാ എൻട്രി ക്ലാസുകൾ. കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പട്ടികജാതി വിഭാഗക്കാർക്കായി നടത്തുന്ന സൗജന്യ ഡാറ്റാ എൻട്രി  ഓഫിസ് ആട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം ) കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ   കോഴ്സ് സംബന്ധമായ വിശദവിവരങ്ങൾക്ക് പരപ്പനങ്ങാടി എൽ.ബി.എസ് സെന്റെറുമായി നേരിൽ ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക് ഫോൺ. 0494- 2411135.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top