സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Free Career Guidance Camp: Applications invited

കോഴിക്കോട്:ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, ബിരുദ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകദിന സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പുകള്‍ നടത്താന്‍ താല്‍പര്യമുള്ള കോഴിക്കോട് ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ജൂണ്‍ 25ന് വൈകീട്ട് അഞ്ചിന് മുമ്പ് കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ (a1acollectoatekkd@gmail.com) അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 0495 2370518, 0495 2724610.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!