
ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) തിരൂരങ്ങാടി ഏരിയ കമ്മറ്റി, തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് 2026 ജനുവരി 4 ന് ഞായറാഴ്ച പകൽ 9 മുതൽ 1 മണി വരെ പരപ്പനങ്ങാടി ചിറമംഗലത്തുള്ള AMLP സ്കൂളിൽ വെച്ച് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന രോഗികൾക്ക് തുടർ ചികിത്സക്ക് ഹോസ്പ്പിറ്റലിൽ നിന്നും ഇളവുകൾ ലഭിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 രോഗികൾക്ക് ക്യാമ്പിൽ പരിശോധന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക Ph:9349159008, 9895292027, 9747037264
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




