നാല് വയസുകാരന്റെ കാല്‍ സ്റ്റൗവില്‍വെച്ച് പൊള്ളലേല്‍പ്പിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. അമ്മ അമ്മയുടെയും സുഹൃത്തിന്റെയും ക്രൂര മര്‍ദത്തിനാണ് നാലുവയസുകാരന്‍ ഇരയായത്.

കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
അട്ടപ്പാടി സ്വദേശിനിയായ അമ്മയെയും, സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മര്‍ദിച്ചിരുന്നതായാണ് പരാതി.

കുട്ടി കോട്ടത്തറ ട്രൈബ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Share news
error: Content is protected !!
Scroll to Top