HIGHLIGHTS : Four-year-old girl swallows shoelace; removed without surgery
തിരുവല്ല : നാലു വയസുകാരി വിഴുങ്ങിയ പാദസരം ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ചങ്ങ നാശേരി സ്വദേശിനി യായ കുഞ്ഞിനെയാ ണ് ഞായറാഴ്ച ഉച്ചക ഴിഞ്ഞ് പാദസരം വിഴു ങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.
എക്‌സ് റേ എടുത്തപ്പോള്‍ അടിവയറ്റില്‍ പാദസ രം കണ്ടെത്തി. എന്‍ ഡോസ്‌കോപ്പി നട ത്തിയപ്പോള്‍ വെള്ളി പാദസരം ചെറുകുട ലിന്റെ രണ്ടാം പകുതി യില്‍ കുടുങ്ങിയിരിക്കുന്നതായി മനസിലാക്കി. പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഡോ. അനീഷ് ജോര്‍ജ് പോളിന്റെ നേതൃത്വത്തില്‍ അതീവസൂക്ഷ്മത യോടെ പാദസരം പുറത്തെടുക്കുകയായിരുന്നു.
റാറ്റ് ടൂത്ത് ഫോര്‍സപ്പ് എന്‍ഡോസ്‌കോപ്പി യിലൂടെയാണ് പാദസരം പുറ ത്തെടുത്തത്. കുട്ടിയെ ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു. മാതാപിതാക്ക ള്‍ക്ക് കൗണ്‍സിലിങും നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു