മലപ്പുറം ജില്ലയില്‍ നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയില്‍ നാല് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ 15, 16, 17, 18 തീയതികളിലാണ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top