പരപ്പനങ്ങാടി അഭയം പാലിയേറ്റിവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം നടന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അഭയം പാലിയേറ്റിവ് കെയര്‍ പ്രോജക്ടിന്റെ കെട്ടിട ശിലാസ്ഥാപനം നടന്നു.

ശിലാസ്ഥാപനം സി.കെ ബാലന്‍ നിര്‍വ്വഹിച്ചു.

സ്ഥലം സൗജന്യമായി നല്‍കിയ സി.എം രരീന്ദ്രന്‍ നമ്പൂതിരിപ്പാട്, അഭയം പ്രസിഡണ്ട് രാമന്‍ പരപ്പില്‍, കെ.വി.ബീരാന്‍ കുട്ടി, യജ്ഞ മൂര്‍ത്തി, കെ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top