ദില്ലി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ മന്‍മോഹന്‍സിങ്ങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.40 മണിയോടെയാണ് അദ്ദേഹത്തെ എയിംസിലെത്തിച്ചത്. അദ്ദേഹം കാര്‍ഡിയോ തെറാസിക് വാര്‍ഡില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




