വേടന്റെ ”കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്;ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണയുമായി മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറലോസ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!
വേടന്റെ ”കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്
വേടന്റെ ”വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ‘ കലാവിപ്ലവം തുടരട്ടെ എന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചിരിക്കുന്നത്.

വേടന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

വേടനെ ഇന്നലെയാണ് തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും അഞ്ചു ഗ്രാം കഞ്ചാവു കണ്ടെത്തിയതുമായി അറസ്റ്റ് ചെയ്തത്. വേടന്റെ കഴുത്തിലെ മാലയിലെ പുലി പല്ലിന്റെ പേരില്‍ വനം വകുപ്പ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top