കൂട്ടുപുഴയില്‍ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍ റേഞ്ചര്‍ക്ക് പരിക്ക്

കണ്ണൂര്‍:ഇരിട്ടി കൂട്ടുപുഴ വളവു പാറയില്‍ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജീപ്പും എയ്ച്ചര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം.

അപകടത്തില്‍ ജീപ്പില്‍ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചര്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.
റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top