വിദേശ വനതിയ്ക്ക് പീഡനം ;ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഹോംസ്‌റ്റേയില്‍ താമസിച്ചിരുന്ന വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് ആണ് അറസ്റ്റിലായത്.

മസാജ് ചെയ്തു തരാമെന്ന് പറഞ്ഞ് മുറിയില്‍ കയറിയ പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

വിദേശ വനിതയുടെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍്ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top