പാസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വെറൈറ്റി സെവന്‍സ് കൊടിഞ്ഞിക്കും, സഹൃദയ ചെമ്മല്‍ത്തറക്കും ജയം

20140226_225915പരപ്പനങ്ങാടി : പാലത്തിങ്ങലില്‍ നടക്കുന്ന എട്ടാമത് അബ്ദുഹാജി ട്രോഫിക്ക് വേണ്ടി പാസ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ വെറൈറ്റി സെവന്‍ കൊടിഞ്ഞി എല്‍പിങ് ഹാന്‍ഡ്‌സ് ചിറമംഗലത്തിന് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. സഹൃദയ ചെമ്മല്‍ത്തറ 4-3 ന് എഎന്‍ജി പരപ്പനങ്ങാടിയെ പരാജയപ്പെടുത്തി.

ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ കണ്ണേത്ത് ക്രഷര്‍ കിളിനക്കോട് x സ്റ്റാര്‍ കൊട്ടന്തല
വെറൈറ്റി സെവന്‍സ് കൊടിഞ്ഞി x സഹൃദയ ചമ്മല്‍ത്തറ .

 

 

Share news
error: Content is protected !!
Scroll to Top