പാലതിങ്ങല്‍ തുടര്‍ വിദ്യഭ്യാസ കേന്ദ്രത്തിന് തുടക്കമായി

unnamed (1)പരപ്പനങ്ങാടി : പാലതിങ്ങല്‍ തുടര്‍ വിദ്യഭ്യാസ കേന്ദ്രത്തിന്റെയും ഗ്രാമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വ്വഹിച്ചു. റജീന ഹംസക്കോയ അദ്ധ്യക്ഷയായ ചടങ്ങില്‍ സി അബ്ദു റഹ്മാന്‍ കുട്ടി സ്വാഗതം പറഞ്ഞു. ഏഴാക്ലാസ് തുല്ല്യതാ ക്ലാസിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍ നിര്‍വ്വഹിച്ചു. ബുഷറാ ഹാറൂണ്‍, പിസി ബാലന്‍, ആയിഷാബീവി, കെപി ഷാജഹാന്‍, കയറുന്നീസ താഹിര്‍, സുബ്രഹ്മണ്യന്‍, ശശീധരന്‍, ജലജാമണി എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top