എക്‌സ്‌പോ അംബാസഡറായ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി എക്‌സ്‌പോ സന്ദര്‍ശിച്ചു

ദുബായ് : അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി എക്‌സ്‌പോ-2020 ദുബായ് സന്ദര്‍ശിച്ചു.

താരം മന്ത്രിമാരായ ശൈഖ് നഹ്യാന്‍, നൂറ ബിന്‍ത് മുഹമ്മദ് അല്‍ക്കാബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അൽ വാസൽ സ്ക്വയറിലും ജൂബിലി പാർക്കിലും താരം ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

ലോകത്ത് ഏറ്റവും വലിയ ഷോ ദുബായ് എക്‌സ്‌പോയുടെ അന്താരാഷ്ട്ര അംബാസഡര്‍ കൂടിയാണ് മെസ്സി.

 

Share news
error: Content is protected !!
Scroll to Top