ഫുട്‌ബോള്‍ ടുര്‍ണമെന്റ്;പിഎസ്എംഒ കോളേജ് സെമി ഫൈനലില്‍

തിരൂരങ്ങാടി: ചെന്നൈ ലോയോള കോളജ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് സെമി ഫൈനലിലെത്തി. ആദ്യ മല്‍സരത്തില്‍ ക്രൈസ്‌ററ് കോളജിനെയും രണ്ടാം മല്‍സരത്തില്‍ ബിഷപ്പ് കോളജ് ട്രിച്ചിയെയും ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സെമി ഫൈനലിലെത്തിയത്.

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സെമി ഫൈനലില്‍ പി.എസ്.എം.ഒ കോളജ് ലൊയോള കോളജിനെ നേരിടും.

Share news
error: Content is protected !!
Scroll to Top