
കക്കാട്: ദേശീയപാതയില്‍ കക്കാട് തങ്ങള്‍പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡിജ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കക്കാട് ജിഎംയുപി സ്‌കൂളില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം ദേശീയ പാത ആതോറിറ്റിയോട് ആവശ്യപ്പെട്ടു. കക്കാട് ജിഎംയുപി സ്‌കൂള്‍, മിഫ്താഹുല്‍ ഉലൂം മദ്രസ, കക്കാട് ക്ഷേത്രം സലഫി മസ്ജിദ് തുടങ്ങിയവയുമായി ബന്ധപ്പെടാന്‍ ഫൂട്ട് ഓവര്‍ ബ്രിഡിജ് വേണം.
ഒരു ഭാഗത്ത് ദേശീയ പാത വിഭാഗം സ്ഥലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറുഭാഗത്തും സ്ഥലം കണ്ടെത്തണം.
നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഒ. ഷൗക്കത്തലി സ്വാഗതം പറഞ്ഞു. കൗണ്‍സിലർമാരായ ആരിഫ വലിയാട്ട്. സുജിനി മുളമുക്കില്‍, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി. പോക്കാട്ട് അബദുറഹിമാന്‍കുട്ടി. എം. കുമാരന്‍. കെ ഹംസ മാസ്റ്റര്‍, എം രവീന്ദ്രൻ. റഷീദ് വടക്കന്‍.പിടി ഖമറുദ്ദീന്‍, ടി, കെ, സൈതലവി,കാലൊടി അബ്ദുല്ല. ഒ. അബ്ദുറഹീം, പി ഷബീറലി, പി.ടി സമദ്. പിടി മുസ്ഥഫ. ഫൈസല്‍ താണിക്കല്‍, കെ. ഹനീഫ. എം പ്രസാദ്.പി, കെ, ശമീം, എം,സുധീഷ്. സി.പി രവി.സി, വാസൻ, കെ, പി മോഹനൻ, എം, യൂസുഫ്, സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




