കോഴിക്കോട് ഗുരവായുരപ്പന്‍ കോളേജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: നിരവധി വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കോഴിക്കോട് : സാമുതിരി ഗുരുവായുരപ്പന്‍ കോളേജിലെ ലേഡീസ് ഹോസറ്റലില്‍ ഭക്ഷ്യവിഷബാധ. ഹോസ്‌ററലില്‍ താമസിക്കുന്ന നാല്‍പ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചൊവ്വഴ്ച രാത്രിയില്‍ ഹോസ്‌ററലില്‍ നിന്ന ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. രാത്രിയില്‍ തന്നെ ചില കുട്ടികള്‍ക്ക് അസ്വസ്ഥതയുടണ്ടായത്. രാവിലയായപ്പോഴേക്കും കുടുതില്‍ കുട്ടികള്‍ക്ക് ചര്‍ദ്ധിയും വയറുവേദനയും അനുഭവപ്പെടുകകായിരുന്നു. തുടര്‍ന്ന ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടന്‍ അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top