രുചികരമായ ഫ്ളാക്സ് സീഡ് ചട്ണി പൊടി തയ്യാറാക്കാം….

ആവശ്യമായ ചേരുവകൾ

ഫ്ളാക്സ് സീഡ് – 1 കപ്പ്
വെളുത്ത എള്ള് – 1 കപ്പ്
നിലക്കടല – 1 കപ്പ്
ജീര – 1/2 കപ്പ് 
മല്ലി – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
മുളക് പൊടി – 1/4 കപ്പ്

*തയ്യാറാക്കുന്ന വിധം*

ആദ്യം തന്നെ ഓരോ ചേരുവകളും വെവ്വേറെ വറുത്തെടുക്കുക. ശേഷം,  ജീരകവും മല്ലിയും ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും ചേർത്ത് പൊടിച്ചെടുക്കുക. ശേഷം ഇത് വറുത്ത് മാറ്റിവെച്ച മറ്റ് ചേരുവകളുമായി യോജിപ്പിച്ച് പൊടിച്ചെടുക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് പാത്രത്തിലേക്ക് മാറ്റുക.
 
 
 

Share news
error: Content is protected !!
Scroll to Top