അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂർ : നടുവിലങ്ങാടി കെ. പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ മുഹമ്മദ് എന്നവരുടെ പേരകുട്ടി ( ഷഹദാദ് മുഹമ്മദിന്റെ മകൻ ) തിരൂർ ഫാത്തിമ മാതാ സ്കൂൾ യു കെ ജി വിദ്യാർത്ഥി കൂടിയായ അബാൻ(5) മരണപെട്ടു. മാതാവ് ജെഷ്മ റഹ്മാൻ പുതിയങ്ങാടി,സഹോദരങ്ങൾ ആമിന, ബിലാൽ.

Share news
error: Content is protected !!
Scroll to Top